Webdunia - Bharat's app for daily news and videos

Install App

മാളികപ്പുറം ടീമിന്റെ ത്രില്ലര്‍ ! അര്‍ജുന്‍ അശോകനും സൈജു കുറുപ്പും പ്രധാന വേഷങ്ങളില്‍,'ആനന്ദ് ശ്രീബാല'യുടെ ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഫെബ്രുവരി 2024 (11:37 IST)
Anand sreebala
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു.തന്റെ പുതിയ സിനിമയായ 'ആനന്ദ് ശ്രീബാല'യുടെ വിശേഷങ്ങള്‍ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് കൈമാറിയത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം അഭിലാഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 
 
അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സിദ്ദിഖ്, അപര്‍ണ്ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ആശ ശരത്, ഇന്ദ്രന്‍സ്, മനോജ് കെ യു, മാളവിക മനോജ് തുടങ്ങിയ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ALSO READ: 'കേരള ക്രൈം ഫയല്‍സ് സീസണ്‍ 2' എന്തായിരിക്കും? ചിത്രീകരണം ആരംഭിച്ചു
 
 മാളികപ്പുറം,2018 തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് പുതിയ ചിത്രവും തിയേറ്ററുകളില്‍ എത്തിക്കുന്നത്.വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ്. സംവിധായകന്‍ വിനയന്റെ മകനും സിനിമ താരവും ആണ് വിഷ്ണു വിനയ്.
 
രഞ്ജിന്‍ രാജാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.ചന്ദ്രകാന്ത് മാധവനാണ് ചായാഗ്രഹണം. കിരണ്‍ ദാസാണ് എഡിറ്റര്‍. ഗോപകുമാര്‍ ജി കെ,സുനില്‍ സിംഗ്, ജസ്റ്റിന്‍ ബോബന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments