Webdunia - Bharat's app for daily news and videos

Install App

റെക്കോർഡുകളെല്ലാം പഴങ്കഥയാകും, മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി മാമാങ്കം ടീസർ !

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (10:32 IST)
മമ്മൂട്ടി നായകനായി എത്തുന്ന മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ എത്തും. ചിത്രത്തിന്റെ ടീസർ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകരെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്തംബർ 7നു ടീസർ റിലീസ് ചെയ്യാനാണ് നീക്കം. 
 
പോസ്റ്റ്-പ്രൊഡക്ഷന്‍ സ്റ്റേജില്‍ ഉള്ള ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പുറത്തു വിട്ടു. ഇപ്പോള്‍ ചിത്രത്തിന്റെ ഡി ഐ ജോലികള്‍ ആണ് നടക്കുന്നത് എന്നും ടീസര്‍ ഉടന്‍ പ്രതീക്ഷിക്കാം എന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് മമ്മൂട്ടിയുടെ പിറന്നാളിനു ടീസർ റിലീസ് ചെയ്യുമെന്ന സൂചനകളും വന്നത്. 
 
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, അനു സിതാര, സുദേവ് നായര്‍ തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്ലനും അഭിനയിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

അടുത്ത ലേഖനം
Show comments