Webdunia - Bharat's app for daily news and videos

Install App

'അന്ന് മമ്മൂട്ടിയാണ് എനിക്ക് ധൈര്യം തന്നത്’; മെഗാസ്റ്റാറിനോപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് കത്രീന കൈഫ്

Webdunia
ഞായര്‍, 25 നവം‌ബര്‍ 2018 (12:02 IST)
മലയാളത്തിൽ ഒരറ്റ സിനിമയിൽ മാത്രമണ് ബോളിവുഡ് താരസുന്ദരി കത്രീന കൈഫ് അഭിനയിച്ചിട്ടുള്ളത്. അത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമായിരുന്നു. ഐ വി ശശി ശംവിധാനം ചെയ്ത് മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളായി എത്തിയ ബൽ‌റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ കത്രീന കൈഫ്.
 
ചിത്രത്തിൽ താരാദാസ് എന്ന കള്ളക്കടത്തുകാരന്റെ കമുകിയായ സിനിമാ താരം സുപ്രിയയായാണ് കത്രീന കൈഫ് വേഷമിട്ടത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഏറേ ബുദ്ധിമുടട്ടുകൾ നേരിടേണ്ടിവന്നിരുന്നു എന്ന് കത്രീന കൈഫ് പറയുന്നു.
 
‘മലയാളം ഡയലോഗുകൾ പഠിച്ചെടുക്കുക എന്നതുതന്നെയായിരുന്നു  ഞാൻ നേരിട്ട വലിയ വെല്ലുവിളി. ഒരു ഫുൾ പേജൊക്കെ വരുന്ന സംഭാഷണങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. രാത്രിയിൽ ഉറക്കമൊഴിച്ചിരുന്ന് അത് കാണാതെ പഠിച്ച് ശരിയാകാതെ വരുമ്പോൾ പലപ്പോഴും കരഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം എനിക്ക് ധൈര്യം തന്നത് മമ്മൂട്ടിയായിരുന്നു അതൊന്നും മറക്കാനാകില്ല‘ എന്ന് കത്രീന കൈഫ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments