'ഉണ്ട' മുതല്‍ 'പുഴു' വരെ, ഇക്കൂട്ടത്തില്‍ മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്ത നാല് ചിത്രങ്ങള്‍, നിര്‍മ്മാതാവ് എന്‍.എം ബാദുഷ പറയുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 25 മെയ് 2022 (08:54 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ജീവിതത്തിലെ വലിയ ഭാഗ്യമായാണ് അതിനെ പലപ്പോഴും ചലച്ചിത്ര പ്രവര്‍ത്തകര്‍ കാണാറുള്ളത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ എന്‍ എം ബാദുഷയ്ക്കും അങ്ങനെതന്നെ. മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്ത നാല് സിനിമകളെക്കുറിച്ച് നിര്‍മ്മാതാവ് പറയുന്നു.
 
'ഈ മുഖങ്ങളില്‍ നാല് സിനിമകളില്‍ എനിക്ക് വര്‍ക്ക് ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായി( ഉണ്ട, വണ്‍, ദി പ്രീസ്റ്റ്, പുഴു)'-എന്‍ എം ബാദുഷ കുറിച്ചു.
 
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം ഒരുങ്ങുകയാണ്.1992ല്‍ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ്,2015ല്‍ പുറത്തിറങ്ങിയ മുംബൈ ടാക്സി തുടങ്ങിയ ചിത്രങ്ങളില്‍ ബാദുഷ അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരാഴ്ചയ്ക്കുള്ളില്‍ 3,000ത്തിലധികം ഉക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; മോസ്‌കോയ്ക്ക് സമീപം ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

'വിജയ്യുടെ തീരുമാനം ഉചിതമല്ല'; ടിവികെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നടന്‍ വിശാല്‍

'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം

ശബരിമല സ്വര്‍ണ്ണക്കൊള്ള വീണ്ടും അന്വേഷിക്കും, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍കോളേജ്: കെ മുരളീധരന്‍

കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന്‍ ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം

അടുത്ത ലേഖനം
Show comments