Webdunia - Bharat's app for daily news and videos

Install App

'ഒത്തിരി നാളായി ആഗ്രഹിക്കുന്നു മമ്മൂട്ടിക്ക് ഒരുമ്മ തരാൻ': വൈറലയി വീഡിയോ

'ഒത്തിരി നാളായി ആഗ്രഹിക്കുന്നു മമ്മൂട്ടിക്ക് ഒരുമ്മ തരാൻ': വൈറലയി വീഡിയോ

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (12:54 IST)
ഒത്തിരി നാളായി ആഗ്രഹിക്കുന്നു മമ്മൂട്ടിക്ക് ഒരുമ്മ തരാൻ, ഇതാരാ പറയുന്നതെന്നറിയുംപ്പ് മലയാളത്തിന്റെ സ്വന്തം നടി കവിയൂർ പൊന്നമ്മ. ഇത്രയും നാൾ പേടിയായിരുന്നു എന്നും മമ്മൂട്ടിയോട് കവിയുർ പൊന്നമ്മ പറയുന്നു.
 
ഇപ്പോൾ വൈറലായിരിക്കുന്നത് അവരുടെ വീഡിയോ ആണ്. എന്തായാലും കവിയൂർ പൊന്നമ്മയുടെ ആ ആഗ്രഹം സാധിച്ചു, നിറഞ്ഞ സന്തോഷത്തോടെ കവിയൂര്‍ പൊന്നമ്മയുടെ സ്നേഹം മമ്മൂട്ടി ഏറ്റു വാങ്ങി.
 
നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate: കുറഞ്ഞത് കുതിച്ചുയരാൻ വേണ്ടി; ഒറ്റയടിക്ക് പവന് കൂടിയത് 2000 രൂപ, വിപണിയെ വിറപ്പിച്ച് സ്വർണം

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments