Webdunia - Bharat's app for daily news and videos

Install App

പ്രവാസികളുടെ കണ്‍‌കണ്ട ദൈവമായി മമ്മൂട്ടി! ശ്രീദേവി ഒരു കാരണമായി?

പള്ളിക്കല്‍ നാരായണന് ശേഷം മമ്മൂട്ടി വീണ്ടും പ്രവാസി ആകുന്നു!

Webdunia
ബുധന്‍, 21 മാര്‍ച്ച് 2018 (08:49 IST)
പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തനം കൊണ്ട് വിസ്മയിപ്പിച്ച അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. തിരക്കഥ എഴുതുന്നത് നടന്‍ ടിനി ടോം ആണ്. ടിനി ടോം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
12 വര്‍ഷമായി പ്രവാസ ലോകത്തിനു കാരുണ്യത്തിന്റെ സന്ദേശം ജീവിതം കൊണ്ടു പകര്‍ന്നു നല്‍കുകയാണ് അഷ്‌റഫ്. യുഎഇയില്‍ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എല്ലാ വിധ സഹായവും നല്‍കുന്ന അഷ്‌റഫ് ഇതു വരെ അയ്യായിരത്തോളം മൃതദേഹങ്ങള്‍ വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചിട്ടുണ്ട്.  
 
ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുകയെന്നും ടിനി ടോം പറഞ്ഞു. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ഹരീഷ് കണാരനും ഉണ്ടാകും. നായികയുടെ കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ല.
 
സിനിമയുടെ തിരക്കഥ എഴുതികൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രശസ്ത സംവിധായകനായിരിക്കും ചിത്രം വെള്ളിത്തരിയിലെത്തിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

സോളാര്‍ പവര്‍പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം

വട്ടിയൂര്‍ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍; വെട്ടിലായി കോണ്‍ഗ്രസ്

തൃശ്ശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന് കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments