Webdunia - Bharat's app for daily news and videos

Install App

ബിലാലിനു പിന്നാലെ ബെല്ലാരി രാജയും?! കളംനിറഞ്ഞ് കളിക്കാൻ മമ്മൂട്ടി!

ബോക്സ് ഓഫീസ് കീഴടക്കാൻ മാണിക്യം വരുന്നു, ഇത് മമ്മൂട്ടിയുടെ സമയം!

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (12:10 IST)
സംവിധായകനും നിർമാതാവുമായ അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രമാണ് രാജമാണിക്യം. മമ്മൂട്ടിയുടെ മാണിക്യമെന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. ബെല്ലാരിരാജയെന്ന പോത്തുകച്ചവടക്കാരനായി മമ്മൂട്ടി തിളങ്ങിയ രാജമാണിക്യത്തിനു രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോർട്ടുകൾ.
 
ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്ന 'രാജമാണിക്യ'ത്തിന്റെ രണ്ടാംഭാഗത്തിന്റെ ചർച്ചകളാണ് അമൽ നീരദ് ഫാക്ടറിയിൽ പുരോഗമിക്കുന്നത്. അൻവർ റഷീദ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോർട്ട്. നിർമാണം അമൽ നീരദും അൻവർ റഷീറും.
 
ബെല്ലാരി രാജ എന്ന വിളിപ്പേരുള്ള മാണിക്യമായി മമ്മൂട്ടി പ്രേക്ഷകരെ ത്രസിപ്പിച്ചപ്പോള്‍ മമ്മൂട്ടിയുടെ കരിയറിലെയും മലയാള ബോക്‌സ് ഓഫീസിലെയും വന്‍ വിജയചിത്രങ്ങളിലൊന്നായി ചിത്രം മാറി. രാജമാണിക്യത്തിന്റെ രണ്ടാംഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments