Webdunia - Bharat's app for daily news and videos

Install App

‘ഇക്കാര്യത്തിൽ ഇവർ ഒറ്റക്കെട്ടാണ്’ - മോഹൻലാലിന് പിന്തുണയുമായി മമ്മൂട്ടി ഫാൻസും

‘ വീ സപ്പോർട്ട് മോഹൻലാൽ’ - മമ്മൂട്ടി ഫാൻസ് പറയുന്നു

Webdunia
ശനി, 30 ജൂണ്‍ 2018 (11:25 IST)
നടി ആക്രമിക്കപ്പെട്ട കേസ് നിലനിൽക്കേ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കേ മോഹൻലാൽ ഫാൻസിന് കട്ട സപ്പോർട്ടുമായി മമ്മൂട്ടി ഫാൻസ് രംഗത്ത്. 
 
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടനും അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നതോടെ താരത്തെ അനുകൂലിച്ച് മമ്മൂട്ടി ഫാന്‍സും രംഗത്തെത്തിയ കാഴ്ചയാണ് കാണുന്നത്. 
 
മോഹന്‍ലാല്‍ ഫാൻസിനൊപ്പമാണ് മമ്മൂട്ടി ഫാന്‍സും. ‘വി സപ്പോര്‍ട്ട് മോഹന്‍ലാല്‍’ എന്ന പോസ്റ്ററുമായി കൊച്ചിയില്‍ പ്രകടനം നടത്തിയവരിൽ മമ്മൂട്ടി ഫാൻസുമുണ്ട്. സവിതാ തിയറ്ററിന് സമീപത്ത് നിന്നാണ് പ്രകടനം ആരംഭിച്ചത്. 
 
ഒരാളെ മാത്രം വേട്ടായടുന്ന സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്ന് ഫാന്‍സ് അസോസിയേഷനുകള്‍ ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

P Jayachandran: ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകിട്ട്; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

അടുത്ത ലേഖനം
Show comments