Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി പറഞ്ഞിട്ടും ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചില്ല: ഇന്നസെന്റ്

2005ൽ പുറത്തിറങ്ങിയ സിനിമകളിൽ പുറത്തിറങ്ങിയതിൽ പണം വാരി പടമായിരുന്നു തൊമ്മനും മക്കളും. മമ്മൂട്ടിയും ലാലും രാജൻ പി ദേവുമായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ രാജൻ പി ദേവിന് പകരം മമ്മൂട്ടി പറഞ്ഞത് ഇന്നസെന്റിനെയായിര

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (14:50 IST)
2005ൽ പുറത്തിറങ്ങിയ സിനിമകളിൽ പുറത്തിറങ്ങിയതിൽ പണം വാരി പടമായിരുന്നു തൊമ്മനും മക്കളും. മമ്മൂട്ടിയും ലാലും രാജൻ പി ദേവുമായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ രാജൻ പി ദേവിന് പകരം മമ്മൂട്ടി പറഞ്ഞത് ഇന്നസെന്റിനെയായിരുന്നു. ഇന്നസെന്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
തൊമ്മനും മക്കളും എന്ന സിനിമയില്‍ രാജന്‍ പി ദേവ് ചെയ്ത ആ കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് പറഞ്ഞ് മമ്മൂട്ടി വിളിച്ചിരുന്നു. ഞാന്‍ ചെയ്താലായിരിക്കും അത് നന്നാകുകയെന്നും പറഞ്ഞു. എന്നാല്‍ ആ സമയത്ത് വേറെ സിനിമയുണ്ടായിരുന്നതുകൊണ്ടൊ എന്തൊ, എനിക്ക് ആ സിനിമ ചെയ്യാനായില്ല. പിന്നീട് ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുകയും ചെയ്തു. - ഇന്നസെന്റ് പറഞ്ഞു.
 
മമ്മൂട്ടി ഒരു നടൻ മാത്രമല്ല, വക്കീൽ കൂടിയാണ്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിലും നല്ല അഭിപ്രായങ്ങളും ഉചിതമായ തീരുമാനങ്ങളും ഉള്ള ആളാണ് മമ്മൂട്ടിയെന്ന് ഇന്നസെന്റ്. താര സംഘടനയായ അമ്മയുടെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മമ്മൂട്ടിയുമായി ആലോചിക്കാറുണ്ടെന്ന് ഇന്നസെന്റ് കൂട്ടിച്ചേർത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍

Annual Fastag: 3000 രൂപ മാത്രം, വാർഷിക ഫാസ്ടാഗ് സംവിധാനം വരുന്നു, രാജ്യത്തെ ഹൈവേ യാത്ര സുഗമമാക്കാൻ വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

സംസ്ഥാനത്ത് ജനനനിരക്ക് കുറയുന്നു ?, ഇത്തവണ ഒന്നാം ക്ലാസിൽ 16,510 വിദ്യാർഥികളുടെ കുറവ്

Bunker Buster Bombs: എന്താണ് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ: ഇറാനിലെ ആണവ സൈറ്റുകൾ തകർക്കാൻ ഇതിനെ കൊണ്ടാകുമോ?

Iran Missiles: ഇസ്രായേലിൽ നാശം വിതച്ച് ഫത്താഹ് മിസൈലുകൾ, ആയുധശേഖരത്തിൽ വമ്പന്മാർ വേറെയും

അടുത്ത ലേഖനം
Show comments