Webdunia - Bharat's app for daily news and videos

Install App

സന്തോഷ് ശിവന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മമ്മൂട്ടി?

സന്തോഷ് ശിവന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മമ്മൂട്ടി?

Webdunia
വ്യാഴം, 6 ഡിസം‌ബര്‍ 2018 (10:36 IST)
നിലവിൽ 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് മലയാളത്തിന്റെ സ്വന്തം സംവിധായകൻ സന്തോഷ് ശിവൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതും ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി അദ്ദേഹം വീണ്ടും എത്തും.
 
ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായൊരുങ്ങുന്ന ചിത്രത്തിന് കലിയുഗവരൻ എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീ​ഗോ​കു​ലം​ ​ഫി​ലിം​സ് ​(​പ്രൈ​)​ ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റി​ല്‍​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ന്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​താ​ര​നി​ര്‍​ണ​യം​ ​പൂ​ര്‍​ത്തി​യാ​യി​ ​വ​രു​ന്നതേ ഉള്ളൂ.
 
ബ്രഹ്മാണ്ഡ ചിത്രമായതുകൊണ്ടുതന്നെ മലയാളത്തിൽ നിന്ന് ആരാധകർ കാത്തിരിക്കുന്നത് മമ്മൂട്ടിയ്‌ക്കും മോഹൻലാലിനും വേണ്ടിയാണ്. ചിത്രത്തിൽ മമ്മൂട്ടിയെത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരങ്ങും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; സജീവ കേസുകള്‍ 7,000 കടന്നു

കപ്പല്‍ അപകടം: കേരള തീരത്തെ ബാധിച്ചു, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച

Kerala Weather: അതിശക്തമായ മഴ വടക്കന്‍ ജില്ലകളില്‍, എട്ടിടത്ത് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്തെ മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

അടുത്ത ലേഖനം
Show comments