മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഈ സെല്‍ഫി വൈറലാകാന്‍ ഒരു കാരണമുണ്ട്!

സൗഹൃദത്തിന്റെ ശക്തി വീണ്ടും അറിയിക്കുന്ന കിടിലന്‍ സെല്‍ഫി വൈറലാകുന്നു!

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (10:24 IST)
വിവാദങ്ങള്‍ കൊണ്ട് കൊടുംപിരി കൊണ്ട് നില്‍ക്കുകയാണ്. ഇതിനിടയിലാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും സെല്‍ഫി സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഇരുതാരങ്ങളുടെയും ആരാധകര്‍ തമ്മില്‍ കലഹം നടക്കുന്നുണ്ടെങ്കിലും ഇവര്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് നിന്നെടുത്ത ഈ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ മറ്റൊരു കാരണം കൂടെയുണ്ട്. ഈ സെല്‍ഫി ചിത്രങ്ങള്‍ ഏകദേശം ഒരേ സമയത്താണ് ലാലും മമ്മൂട്ടിയും അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. 'വിത്ത് ലാല്‍' എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയും, 'വിത്ത് മമ്മൂക്ക' എന്ന ക്യാപ്ഷനോടെ മോഹന്‍ലാലും ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത് ആരാധകര്‍ക്ക് കൗതുകമായി. ഇതുകൊണ്ടാണ് ചിത്രം കൂടുതല്‍ വൈറലാകുന്ന‌ത്.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments