Webdunia - Bharat's app for daily news and videos

Install App

ഷോട്ട് കഴിഞ്ഞാൽ ദുൽഖർ കാരവാനിൽ പോയിരിക്കും, ഞങ്ങളുടെ ഒപ്പം കൂടില്ലായിരുന്നുവെന്ന് മുകേഷ്

മമ്മൂട്ടി ഇടപെട്ടു, ദുൽഖർ ഓകെ ആയി!

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2016 (11:48 IST)
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷം എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. സിനിമയിൽ വന്നിട്ട് നാല് കൊല്ലമായെങ്കിലും മുതിർന്ന ടീമിനൊപ്പം ദുൽഖർ ഇതാദ്യമായാണ് അഭിനയിക്കുന്നത്. ദുൽഖറുമായുള്ള അടുപ്പം പങ്കുവെയ്ക്കുകയാണ് നടൻ മുകേഷ്. 
 
മമ്മൂക്കയുമായുള്ള ഞങ്ങളുടെ ബന്ധം കൊണ്ടാകാം, പടത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി ആദ്യത്തെ രണ്ട് മൂന്നുദിവസം ദുല്‍ഖര്‍ നമ്മുടെ അടുത്തേക്ക് വന്നില്ല. ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഇന്നസെന്റ് ചേട്ടനും ഞാനും ഒരുമിച്ചിരിക്കുന്ന ഭാഗത്തേക്ക് ദുല്‍ഖര്‍ വരില്ല. ഷോട്ട് കഴിഞ്ഞാലുടനെ കാരവനിലേക്കുപോകും. - മുകേഷ് പറയുന്നു.
 
തൃശ്ശൂരിൽ തന്നെ മമ്മൂക്കയുടെ മറ്റൊരു പടത്തിന്റെയും ഷൂട്ടിങ്ങ് നടക്കുന്നുണ്ട്. ദുൽഖർ ഇടയ്ക്ക് മമ്മൂക്കയെ കാണാൻ പോകും, അവിടെ ചെന്നപ്പോൾ ഷൂട്ടിങ്ങ് വിശേഷങ്ങ‌ൾ മമ്മൂക്ക ചോദിച്ച് കാണും. ഇപ്പോൾ ദുൽഖർ നമ്മോട് കൂടെ ചേരും. വന്നിരിക്കുകയും തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടെന്ന് മുകേഷ് പറയുന്നു.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്ക രോഗം- 24കാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 50,000 വായ്പ; പ്രധാനമന്ത്രി സ്വാനിധി യോജനയ്ക്ക് കീഴില്‍ ഗ്യാരണ്ടി ആവശ്യമില്ല. എങ്ങനെ അപേക്ഷിക്കാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഒരേസമയം മൂന്ന് കപ്പലുകൾ നങ്കൂരമിട്ടു, തുറമുഖം ആരംഭിച്ച ശേഷം ഇത്രയും കപ്പലുകൾ ഒരേസമയം എത്തുന്നത് ആദ്യം

പ്രചരിക്കുന്നത് തെറ്റായ വിവരം; നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ദില്ലിയിലെ യമന്‍ എംബസി

പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments