Webdunia - Bharat's app for daily news and videos

Install App

'കൂടെ പഠിച്ചവർ വടി കുത്തിനടക്കുകയാണ്, ഇതെന്തൊരു മനുഷ്യനാ'; വൈറലായി മമ്മൂട്ടിയുടെ കൊലകൊല്ലി ലുക്ക്

പുതുവർഷത്തെ വരവേറ്റ് മമ്മൂട്ടിയുടെ മഞ്ഞ നിറത്തിലുള്ള ജാക്കറ്റും പാന്റുമൊക്കെണിഞ്ഞുള്ള ഫോട്ടോയാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റെയ്‌നാ തോമസ്
വ്യാഴം, 2 ജനുവരി 2020 (09:11 IST)
പുതുവര്‍ഷത്തില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്കും ഷൈലോക്ക് ടീസറും. പുതുവർഷത്തെ വരവേറ്റ് മമ്മൂട്ടിയുടെ മഞ്ഞ നിറത്തിലുള്ള ജാക്കറ്റും പാന്റുമൊക്കെണിഞ്ഞുള്ള ഫോട്ടോയാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം പ്രായത്തെ റിവേഴ്സ് ​ഗിയറിൽ കൊണ്ടുപോവുന്ന ലുക്ക് എന്ന രീതിയിൽ ആരാധകരും ഇതേറ്റെടുത്തു കഴിഞ്ഞു. 
 
മനോരമയുടെ കലണ്ടറിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പുതുവര്‍ഷത്തിലെ മമ്മൂട്ടി ഷെയർ ചെയ്യുന്ന ആദ്യ ചിത്രവുമാണ് ഇത്. ഇക്കയുടെ ഉദ്ദേശം എന്താണ്, ഇവിടെയുള്ള ഫ്രീക്കന്‍മാര്‍ക്കും ജീവിക്കണ്ടേ? എന്ന ചോദ്യവുമായാണ് ആരാധകർ കമന്റുകളുമായി എത്തിയത്. 
 
2020 ലെ കൊലമാസ് ചിത്രം എന്നു പറയുന്നവരുമുണ്ട്. രാവിലെ തന്നെ കൊലകൊല്ലി ഐറ്റമാണല്ലോ കര്‍ത്താവേ എന്ന കമന്റുകളും ഫോട്ടോയ്ക്കു ചുവടെ കാണാം. നേരത്തെ പുതുവത്സരം തുടങ്ങുന്ന അതേ മിനിറ്റിൽ തന്നെ പുതിയ ചിത്രമായ ഷൈലോക്കിന്റെ രണ്ടാം ടീസറും മമ്മൂട്ടിയുടെ പേജിലൂടെ പുറത്തുവിട്ടിരുന്നു. ടീസറിനും വൻ വരവേൽപ്പാണ് ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകുന്നേരം മൂന്നരയ്ക്ക് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അറിയിപ്പ്

ജമ്മു കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷമ ചോദിച്ച് ഇസ്രയേല്‍ സൈന്യം

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

അടുത്ത ലേഖനം
Show comments