Webdunia - Bharat's app for daily news and videos

Install App

"ഒടുവിൽ കാൽക്കൽ വീണല്ലേ..എന്തിനായിരുന്നു പാറു വെറുതെ ഇത്ര ഷോ ഓഫ്"

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറപ്പിക്കുക; ഗതികേട് എന്നൊക്കെ പറഞ്ഞാൽ ഇതാണ്

Webdunia
വ്യാഴം, 24 മെയ് 2018 (11:43 IST)
നടി പാർവതിക്കെതിരെ മമ്മൂട്ടി ആരാധകരുടെ ട്രോൾ മഴ. കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ഫിലിം അവാർഡ് ചടങ്ങാണ് ട്രോളുകൾക്കാധാരം. ഇതിന് മുമ്പും മമ്മൂട്ടി ആരാധകർ പാർവതിക്കെതിരെ രംഗത്തെത്തിയിരുന്നു.
 
ഏഷ്യാനെറ്റ് ഫിലിം അവാർഡ് ചടങ്ങിൽ പാർവതിക്ക് പുരസ്‌ക്കാരം നൽകിയത് മമ്മൂട്ടിയായിരുന്നു. വേദിയിലേക്കെത്തിയ പാർവതിയെ പ്രേക്ഷകർ കൂവിവിളിച്ചാണ് വരവേറ്റത്. എന്നാൽ അവരോടൊക്കെ നിശബ്‌ദരാകാൻ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. വേദിയിലെത്തിയ പാർവതി മമ്മൂട്ടിയുടെ കാൽതൊട്ട് വന്ദിച്ചാണ് അവാർഡ് കൈപ്പറ്റിയത്. ശേഷം മമ്മൂട്ടി പാർവതിയെ ചേർത്തുനിർത്തി അഭിനന്ദിച്ചു.
 
കസബ വിവാദത്തിൽ നടി പാർവതിക്ക് മമ്മൂട്ടി ആരാധകരിൽ നിന്ന് വലിയ വിമർശനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. തനിക്ക് വേണ്ടി പ്രതികരിക്കാൻ ആരെയും ചുമതലപ്പെടുത്തിയില്ലെന്നും തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞതിന് ശേഷമാണ് വിമർശനങ്ങൾക്ക് ചെറിയ തോതിൽ ശമനമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments