Webdunia - Bharat's app for daily news and videos

Install App

മുരുകനേയും കബാലിയേയും മലർത്തിയടിച്ച് ഡേവിഡ് നൈനാൻ! ആദ്യദിന കളക്ഷൻ 4 കോടി!

തിരിച്ചുവരവുകൾ എപ്പോഴും ഗംഭീരമാക്കുന്ന മമ്മൂക്ക; ഗ്രേറ്റ് ഫാദറിന്റെ ആദ്യദിന കളക്ഷൻ ഞെട്ടിക്കുന്നത്!

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (11:58 IST)
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഗ്രേറ്റ് ഫാദർ. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിച്ച വരവേൽപ്പിനേക്കാൾ വലുതായിരുന്നു ഗ്രേറ്റ് ഫാദറിന് ലഭിച്ചത്. ഒരേസമയം, ആരാധകർക്കും ഫാമിലിയ്ക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദർ എന്ന കാര്യത്തിൽ സംശയമില്ല.
 
കേരളത്തില്‍ 202 തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ചിത്രമാണ് ഗ്രേറ്റ് ഫാദറെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളിലൊരാളായ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ പുറത്തുവിട്ടിരിയ്ക്കുകയാണ് അണിയറ പ്രവർത്തകർ. 
 
ഗ്രേറ്റ് ഫാദറിന്റെ നിർമാണ കമ്പനിയായ ഓഗസ്റ്റ് സിനിമാസിന്റെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യദിന കളക്ഷൻ പുറത്തുവിട്ടിരിയ്ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നാല് കോടി മുപ്പത്തിഒന്ന് ലക്ഷമാണ് ( 4,31,46,345) ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടിച്ചിത്രം നേടിയിരിയ്ക്കുന്നത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് ഓപ്പണിങ്ങ് ആണ് ഈ ചിത്രം. മോഹൻലാലിന്റെ പുലിമുരുകനും രജനീകാന്തിന്റെ കബാലിയുമാണ് കേരളത്തിലെ ഇതുവരെയുണ്ടായിരുന്ന ബെസ്റ്റ് ഓപ്പണിങ്ങ് സിനിമകൾ.. 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ വേണ്ട, നിയമം പാസാക്കി മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഖസാഖിസ്ഥാൻ

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍, പാസായാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക്

നിലനിന്നത് നാലര പതിറ്റാണ്ട്; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചു കയറി; തിരിച്ചടിയായത് ഡോളറിന്റെ വീഴ്ച

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കും: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

അടുത്ത ലേഖനം
Show comments