Webdunia - Bharat's app for daily news and videos

Install App

'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്' മുതല്‍ 'നരസിംഹം' വരെ; മോഹൻലാൽ ചിത്രത്തിലെ രാശിയുള്ള അതിഥി

'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്' മുതല്‍ 'നരസിംഹം' വരെ; മോഹൻലാൽ ചിത്രത്തിലെ രാശിയുള്ള അതിഥി

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (08:11 IST)
മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള അതിഥിയായെത്തുന്നത് എന്നും മമ്മൂക്ക തന്നെയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമ അടക്കി വാഴുന്ന മെഗാസ്‌റ്റാറും സൂപ്പർസ്‌റ്റാറും. ഇപ്പോൾ ഇതാ ഒടിയനിലൂടെ മമ്മൂക്കയുടെ ശബ്‌ദം മോഹൻലാലിന് കൂട്ടായെത്തുകയാണ്.
 
പല കാലങ്ങളിലായി 25 ലേറെ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റും ആയിട്ടുണ്ട്.  'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്' മുതല്‍ 'നരസിംഹം' വരെ നീളുന്ന ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഈ ചിത്രങ്ങളിലെല്ലാം പ്രേക്ഷകർ പ്രതീക്ഷിക്കാത്തിടത്ത് മോഹൻലാലിന്റെ പ്രതിസന്ധി സമയങ്ങളിലാണ് പലപ്പോഴും മമ്മൂട്ടി പ്രത്യക്ഷപ്പെട്ടതും.
 
ഇരുവരുടേയും ഫാൻസുകാർ തമ്മിൽ പ്രശ്‌നമുണ്ടെങ്കിലും മോഹൻലാലും മമ്മൂട്ടിയും എന്നും നല്ല സുഹൃത്തുക്കളാണ്. എന്നാൽ ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം കാണാനും പ്രോത്സാഹിപ്പിക്കാനും ഈ ആരാധകർക്ക് ഒരു മടിയുമില്ല എന്നതുതന്നെയാണ് ഓരോ ചിത്രത്തിന്റേയും വിജയം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

അടുത്ത ലേഖനം
Show comments