Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയോടൊപ്പമുള്ള ഈ സിനിമാതാരത്തെ മനസ്സിലായോ ? ഫോട്ടോ ഷൂട്ടുമായി മെഗാസ്റ്റാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂലൈ 2021 (10:54 IST)
മമ്മൂട്ടിയുടേതായി പുറത്തു വരുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ നിമിഷനേരം കൊണ്ട് തന്നെ വൈറലാകും. ദി പ്രീസ്റ്റ്, വണ്‍ തുടങ്ങിയ സിനിമകളുടെ പ്രമോഷന് വേണ്ടി നടത്തിയ പത്രസമ്മേളനങ്ങളിലെ മമ്മൂട്ടി ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് പൂജയ്ക്കും മുടി നീട്ടി വളര്‍ത്തി സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോളിതാ നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകിയോടൊപ്പമുള്ള മെഗാസ്റ്റാറിന്റെ ഫോട്ടോ ഷൂട്ട് ആണ് വൈറലാകുന്നത്. 
 
രാജാവിനൊപ്പം ഒരു ഷൂട്ട് നടത്തി. ചിത്രങ്ങള്‍ റെഡിയായി കൊണ്ടിരിക്കുകയാണ് എന്നാണ് ഷാനി ഷാകി പറഞ്ഞത്. അച്ഛാദിന്‍, ബിടെക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ഷാനി.മദര്‍ ഇന്ത്യ എന്ന പേരിലൊരു ചിത്രം സംവിധാനം ചെയ്യുന്നുമുണ്ട് അദ്ദേഹം. 
 
അതേസമയം മെഗാസ്റ്റാറിന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ്.ഭീഷ്മപര്‍വ്വം, പുഴു, സിബിഐ 5 അണിയറയില്‍ ഒരുങ്ങുകയാണ്.ഭീഷ്മപര്‍വ്വം ഇനിയും ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. മമ്മൂട്ടിക്ക് പത്ത് ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കി ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
 
സെപ്റ്റംബര്‍ 7ന് മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് സിനിമ ലോകം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments