Webdunia - Bharat's app for daily news and videos

Install App

‘മരണ വാർത്ത അറിഞ്ഞ് ആര് വന്നില്ലെങ്കിലും ഒരാൾ മാത്രം വരും, മമ്മൂക്ക‘; ആദിത്യന്റെ കുറിപ്പ് വൈറൽ

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (14:59 IST)
അസുഖബാധിതനായ സമയത്ത് പോലും നടൻ സത്താറിനെ തിരിഞ്ഞ് നോക്കാത്തവർ അദ്ദേഹത്തിന്റെ മരണശേഷം അനുശോചിച്ച് പോസ്റ്റിടുന്നതിൽ വിമർശിച്ച് നടൻ ആദിത്യൻ. ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യമാണെന്ന് ആദിത്യൻ കുറിച്ചു.
 
മരണത്തിനു മുന്നേ അദ്ദേഹത്തെ ഓർക്കാത്തവർ ഇന്ന് കരയുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവിനു പോലും നാണക്കേട് തോന്നിക്കാണുമെന്ന് ആദിത്യൻ കുറിക്കുന്നു. എന്നാൽ ആർക്ക് എന്ത് സംഭവിച്ചാലും അവിടേക്ക് ഓടിയെത്തുന്ന സഹായിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം വരുമെന്ന് ഉറപ്പാണെന്നും ആദിത്യൻ കുറിച്ചു. സത്താറിനു അനുശോചനം അറിയിച്ച് മമ്മൂട്ടി എത്തിയിരുന്നു. ആദിത്യന്റെ പോസ്റ്റിന്റെ പൂർണരൂപം:
 
ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു. കഷ്ടം. ഈ നടൻ എവിടെ എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു. ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും. എന്തു ഉണ്ടായാലും ഒരാൾ മാത്രം വരും, മമ്മൂക്ക! ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ്‌ ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ്‌ ആ മരിച്ചു പോയ മനുഷ്യനുള്ള ചെകുടതടിയ. ചിലർക്ക് സാധിക്കും. ചില സഹായം അതു ചെയ് ആദ്യം. അല്ലാതെ ജീവിച്ചു ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു. ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

അടുത്ത ലേഖനം
Show comments