Webdunia - Bharat's app for daily news and videos

Install App

മിഥുന്‍ മാനുവലിന്റെ തിരക്കഥ, സംവിധാനം വൈശാഖ്; മാസ് ആക്ഷന്‍ കോമഡി ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി

അതേസമയം മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്ററാണ് വൈശാഖിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (10:40 IST)
ഒരിടവേളയ്ക്ക് ശേഷം മാസ് ആക്ഷന്‍ കോമഡി ഴോണറിലുള്ള ചിത്രവുമായി മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുമെന്നാണ് വിവരം. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. നേരത്തെ ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ചിത്രം തന്നെയാണോ മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ ചെയ്യാന്‍ പോകുന്നതെന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. തിരക്കഥാകൃത്തില്‍ മാറ്റം വരുത്തിയതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
അതേസമയം മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്ററാണ് വൈശാഖിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഉദയകൃഷ്ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ. തിയറ്ററുകളില്‍ സിനിമ വന്‍ പരാജയമായി. 
 
കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം ഡീന്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments