'പ്രിയ ശിഷ്യ നൃത്ത വിദ്യാലയം ആരംഭിക്കുന്നതിൽ സന്തോഷമുണ്ട്, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം' - കൃഷ്‌ണ പ്രഭയ്ക്ക് ആശംസയുമായി മമ്മൂട്ടി

'പ്രിയ ശിഷ്യ നൃത്ത വിദ്യാലയം ആരംഭിക്കുന്നതിൽ സന്തോഷമുണ്ട്, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം' - കൃഷ്‌ണ പ്രഭയ്ക്ക് ആശംസയുമായി മമ്മൂട്ടി

Webdunia
വ്യാഴം, 10 ജനുവരി 2019 (08:36 IST)
കൊച്ചിയിൽ നടി കൃഷ്‌ണപ്രഭ ആരംഭിച്ച ജൈനിക കലാവിദ്യാലയത്തിന് ആശംസയറിയിച്ച് നടൻ മമ്മൂട്ടി. ഹാസ്യരൂപേണയായിരുന്നു മമ്മൂക്കയുടെ ഓരോ വാക്കുകളും. സ്വയം കളിയാക്കുന്ന താരത്തിനെയാണ് ഉദ്‌ഘാടന വേദിയിൽ ആളുകൾക്ക് കാണാൻ കഴിയുക.
 
'കൃഷ്ണ പ്രഭ, ഞാന്‍ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്കൂള്‍ തുടങ്ങുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായ്പോഴും എല്ലായിടത്തും എത്താന്‍ കഴിഞ്ഞോണം എന്നില്ല'- കല വിദ്യാലയം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'പ്രിയ ശിഷ്യയുടെ നൃത്ത വിദ്യാലയം ആരംഭിക്കുമ്പോള്‍ വരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. കൃഷ്ണ പ്രഭ ഇത്ര നന്നായി ഡാന്‍സ് ചെയ്യുമെന്ന് ഈ അടുത്താണ് മനസ്സിലായത്. ഇങ്ങനെ കുറെ കൃഷ്ണ പ്രഭമാരെ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കട്ടെ'' എന്ന് ആശംസിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി കലാ വിദ്യാലയം ഉദ്ഘാടനം ചെയ്തത്.
 
'സംഗതി കളിയാക്കാനാണ്, ഞാനാണ് നൃത്തം പഠിപ്പിച്ചത് എന്നൊക്കെ മമ്മൂക്ക പറഞ്ഞെങ്കിലും അഭിനയം മനസ്സില്‍ കയറിയ കുഞ്ഞുപ്രായം മുതല്‍ മമ്മൂക്ക തന്നെയാണ് ഗുരു' -മമ്മൂക്കയുടെ വാക്കുകൾക്ക് മറുപടിയുമായി കൃഷ്ണ പ്രഭ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments