Webdunia - Bharat's app for daily news and videos

Install App

മാലിദ്വീപില്‍ മംമ്ത മോഹന്‍ദാസ്, ബീച്ച് ഡ്രസ്സില്‍ ചൂടന്‍ ചിത്രങ്ങളുമായി നടി

കെ ആര്‍ അനൂപ്
വെള്ളി, 24 ജൂണ്‍ 2022 (17:21 IST)
മയൂഖം എന്ന ചിത്രത്തില്‍ തുടങ്ങി ജനഗണമന വരെ എത്തി നില്‍ക്കുകയാണ് മംമ്ത മോഹന്‍ദാസ് എന്ന നടിയുടെ കരിയര്‍. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷിക്കുകയാണ് താരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

'എല്ലാത്തിനുമുള്ള മരുന്ന് കടല്‍ക്കരയില്‍ കിട്ടും.ഉപ്പില്‍, സൂര്യനു താഴെ, മണലിനു മുകളിലായി നിങ്ങളുടെ ആന്തരിക സമാധാനം കിടക്കുന്നു'-എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

ഫ്‌ളോറല്‍ പ്രിന്റിലുള്ള ബീച്ച് ഡ്രസ്സിലാണ് മംമ്തയെ ചിത്രങ്ങളില്‍ കാണാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

മ്യാവൂ, ജനഗണമന തുടങ്ങിയ മലയാളചിത്രങ്ങളിലാണ് നടിയെ ഒടുവില്‍ കണ്ടത്.മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് തുടങ്ങിയ സിനിമകള്‍ നടിയുടേതായി ഇനി വരാനിരിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Tirunelveli Honour Killing: ഐടിയിൽ രണ്ട് ലക്ഷത്തോളം ശമ്പളം പോലും കവിനെ തുണച്ചില്ല, ദുരഭിമാനക്കൊല നടത്തിയത് പോലീസ് ദമ്പതികൾ, അറസ്റ്റ് ചെയ്യാതെ പോലീസ്

അതുല്യയുടേത് ആത്മഹത്യയെന്ന് ഷാർജ പോലീസ്,നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി കുടുംബം

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്

Govindachamy:ആരുടെയും സഹായം വേണ്ടിവന്നില്ല, ഗോവിന്ദചാമിയുടെ ഇടത് കൈക്ക് സാധാരണ ഒരു കൈയുടെ ശക്തിയെന്ന് അന്വേഷണ റിപ്പോർട്ട്!

അടുത്ത ലേഖനം
Show comments