Webdunia - Bharat's app for daily news and videos

Install App

സ്‌റ്റൈലായി മംമ്ത മോഹന്‍ദാസ്, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 29 ജൂണ്‍ 2022 (17:11 IST)
കാന്‍സറിനെ തോല്‍പ്പിച്ച മംമ്ത മോഹന്‍ദാസിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. ജീവിതത്തിലെ പല പ്രതിസന്ധികളെയും മറികടന്ന് സിനിമയില്‍ സജീവമാകുകയാണ് നടി.
 
ജനഗണമനയാണ് നടിയുടെ ഒടുവില്‍ റിലീസായ ചിത്രം. താരത്തിന്റെ പുതിയ ഫോട്ടോസ് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

ആസിഫിന്റെ 'മഹേഷും മാരുതിയും' റിലീസിന് ഒരുങ്ങുകയാണ്. മംമ്ത മോഹന്‍ദാസ് ആണ് നായിക.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

 
14 വര്‍ഷത്തിനുശേഷം തിരിച്ചുവരവിനൊരുങ്ങി സംവിധായകന്‍ ഭദ്രന്‍. ഷൈന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ മംമ്തയും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.രാമ സേതു, ജൂതന്‍, അണ്‍ലോക്ക് തുടങ്ങിയ സിനിമകള്‍ നടിയുടേതായി ഇനി വരാനിരിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നമ്മളെല്ലാം ബൈസെക്ഷ്വലാണ്, ഡിമ്പിൾ യാദവ് എംപിയോട് ക്രഷ് തോന്നിയിട്ടുണ്ട്: സ്വര ഭാസ്കർ

കേരളത്തിലെ പുരോഗതി പ്രചരിപ്പിക്കാൻ സർക്കാർ വ്‌ളോഗർമാരെയും ഇൻഫ്ലുവൻസർമാരെയും ക്ഷണിക്കുന്നു

ഓണം കളറാകും, 2 മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ അക്കൗണ്ടുകളിലെത്തും

നിങ്ങള്‍ക്ക് പൂര്‍ണ്ണമായും സ്വതന്ത്രനാകണമെങ്കില്‍ വിവാഹം കഴിക്കരുതെന്ന് സുപ്രീം കോടതി

മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവാങ്ങി; പബ്ജി ഗെയിമിന് അടിമയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments