ഓണം ആഘോഷിച്ച് മഞ്ജിമയും ഭർത്താവും, ചിത്രങ്ങൾ കാണാം

കെ ആര്‍ അനൂപ്
ഞായര്‍, 15 സെപ്‌റ്റംബര്‍ 2024 (13:40 IST)
സോഷ്യൽ മീഡിയയോട് അല്പം അകലം പാലിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നടി മഞ്ജിമയും ഭർത്താവ് ഗൗതമും. എന്തും സോഷ്യൽ മീഡിയയിൽ തുറന്നു കാണിക്കുന്നതിനോട് താൻ ഒട്ടും യോജിക്കുന്നില്ലെന്നും തുടക്കത്തിൽ ഒക്കെ താൻ അങ്ങനെ ആയിരുന്നെങ്കിലും ഇപ്പോൾ അങ്ങനെ അല്ലെന്നും മഞ്ജിമ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഓണക്കാലത്ത് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manjima Mohan (@manjimamohan)

2022 നവംബർ 28 ആയിരുന്നു ഗൗതം കാര്‍ത്തിക്-മഞ്ജിമ വിവാഹം.ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.2019ൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും.
 
11 മാർച്ച് 1993 ജനിച്ച നടിക്ക് 31 വയസ്സാണ് പ്രായം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments