Webdunia - Bharat's app for daily news and videos

Install App

പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രവുമായി മഞ്ജിമ; വിവാഹം എന്നാണെന്ന് ആരാധകര്‍

കാര്‍ത്തിക്കിന്റെ മകനും തമിഴ് നടനുമായ ഗൗതം കാര്‍ത്തികാണ് മഞ്ജിമയുടെ ഭാവി വരന്‍

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2022 (12:00 IST)
ഭാവി വരനെ പരിചയപ്പെടുത്തി നടി മഞ്ജിമ മോഹന്‍. പ്രണയം തുളുമ്പുന്ന കുറിപ്പോടെ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
 
'നഷ്ടപ്പെട്ടിരുന്നപ്പോഴാണ് ഒരു കാവല്‍ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് എത്തിയത്. ജീവിതത്തെ കുറിച്ചുള്ള എന്റെ വീക്ഷണം നീ മാറ്റിമറിക്കുകയും ഞാന്‍ എത്രത്തോളം ഭാഗ്യവതിയാണെന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിക്കുകയും ചെയ്തു. എന്റെ കുറവുകള്‍ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങള്‍ എന്നെ പഠിപ്പിച്ചു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതിനുള്ള കാരണവും അതു തന്നെയാണ്. നിങ്ങള്‍ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും.' മഞ്ജിമ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manjima Mohan (@manjimamohan)

കാര്‍ത്തിക്കിന്റെ മകനും തമിഴ് നടനുമായ ഗൗതം കാര്‍ത്തികാണ് മഞ്ജിമയുടെ ഭാവി വരന്‍. ചെന്നൈയില്‍ നവംബര്‍ 18 നാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments