Webdunia - Bharat's app for daily news and videos

Install App

'നിങ്ങളുടെ സ്വന്തം മാജിക്കില്‍ വിശ്വസിക്കുക', ആരാധകര്‍ക്ക് പ്രചോദനമായി മഞ്ജു പിള്ളയുടെ വാക്കുകള്‍

കെ ആര്‍ അനൂപ്
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (10:23 IST)
ഇപ്പോഴും 'ഹോം' മലയാളി പ്രേക്ഷകരെ സന്തോഷിക്കുന്നു.സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. മഞ്ജു പിള്ളയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറി കുട്ടിയമ്മ. 
 
'ഹോം'സിനിമയിലെ ഡയലോഗുകള്‍ ഓര്‍മിപ്പിക്കും വിധം 'നിങ്ങളുടെ സ്വന്തം മാജിക്കില്‍ വിശ്വസിക്കുക'-എന്ന് പറഞ്ഞുകൊണ്ട് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments