ഒടിയന്‍ മാണിക്യന്റെ നായിക പ്രഭ! മഞ്ജുവിന്റെ ലുക്ക് പുറത്ത്

ആദ്യം മമ്മൂട്ടിയെ കണ്ടു, പിന്നെ മോഹന്‍ലാലും മഞ്ജുവും!

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (12:03 IST)
മലയാള സിനിമാലോകവും മോഹന്‍ലാല്‍ ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഒടിയന്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍ കൊണ്ടും വിശേഷങ്ങള്‍ കൊണ്ടും ഒടിയന്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളിലെ പ്രധാന ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. 
 
നേരത്തെ ചിത്രത്തിലെ മോഹന്‍ലാലിന്റേയും പ്രകാശ് രാജിന്റേയും ലുക്കുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ നായികയായ മഞ്ജു വാര്യരുടെ പുതിയ ലുക്കും പുറത്തുവന്നു. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. 
 
കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക്ക് ഉട്ട് ഒടിയൻ ലൊക്കേഷനിലെത്തിയിരുന്നു. ഒടിയനിലെ താരങ്ങള്‍ക്കൊപ്പം നിക്ക് ഫോട്ടോയും പകര്‍ത്തിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ തന്റെ പേജിലൂടെ നിക്ക് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

Mohanlal: സൈനിക ഉദ്യോഗസ്ഥനു താടിയോ?; മോഹന്‍ലാല്‍ ചട്ടം ലംഘിച്ച് വിമര്‍ശനം

പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; മൂക്കിനു പൊട്ടല്‍

Donald Trump: നൊബേല്‍ സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചു നന്ദി പറഞ്ഞെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments