Webdunia - Bharat's app for daily news and videos

Install App

''അവർ സന്തോഷിക്കട്ടെ''; ഗോസിപ്പുക‌ൾക്ക് വിരാമം, തുറന്ന് പറഞ്ഞ് മഞ്ജു

'അവർ സന്തോഷിക്കട്ടെ, അത് വലിയ കാര്യമല്ലേ' - ഉള്ളു തുറന്ന് മഞ്ജു

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (11:19 IST)
ദിലീപുമായിട്ടുള്ള വിവാഹമോചനം മുതൽ ഗോസ്സിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങളുടെ ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നപ്പോഴും പാപ്പരാസികൾ മഞ്ജുവിനെ വെറുതെ വിട്ടില്ല. ഒടുവിൽ, ദിലീപും കാവ്യയും വിവാഹം കഴിച്ചപ്പോഴും ചിലരെല്ലാം മഞ്ജുവിന്റെ പിറകേ തന്നെയുണ്ടായിരുന്നു. 
 
ദിലീപുമായുള്ള വിവാഹമോചനം നടിയെ തളര്‍ത്തിയെന്നും മഞ്ജു ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. 2017ല്‍ വീണ്ടും ഒരു വിവാഹമുണ്ടാകുമെന്നും വാര്‍ത്തകളിലുണ്ടായിരുന്നു. ആദ്യമൊന്നും താരം ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. അടുത്തിടെ, മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇത്തരം വാർത്തകളോട് പ്രതികരിച്ചത്.
 
വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം നേരിട്ട വിവാദങ്ങളോടും വിവാഹമോചനത്തിനോടുമുള്ള മഞ്ജുവിന്റെ പ്രതികരണം ആരാധകരെ ഞെട്ടിക്കുന്നതാണ്. പ്രചരിച്ച വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. 
ഇത്ത‌രം വാര്‍ത്തകള്‍ പ്രതിഹരണമര്‍ഹിക്കുന്നില്ലെന്നും മഞ്ജു വ്യക്തമാക്കി.
 
എല്ലാ കാര്യങ്ങളും പോസീറ്റാവായി ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. മറ്റൊരാള്‍ക്ക് ദോഷം വരണമെന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. ഇനിയുമത് ഉണ്ടാകുകയുമില്ല. എന്നെ കൊണ്ട് ആര്‍ക്കെങ്കിലും ഒരു സന്തോഷം ഉണ്ടാകുന്നുവെങ്കില്‍ അത് വലിയൊരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ അവർ സന്തോഷിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ കാര്യമല്ലെന്നും താരം പറയുന്നു.
 
ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി മഞ്ജു തന്റെ പ്ലാന്‍ എന്താണെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇനി ഒറ്റയ്ക്കുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാനാണ് തനിയ്ക്ക് ആഗ്രഹമെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.
2017ലെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിത ഫിലിം അവാര്‍ഡില്‍ മികച്ച നടിയായി തെരഞ്ഞെടുത്തത് മഞ്ജു വാര്യരെയായിരുന്നു. വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിലൂടെയാണ് മഞ്ജുവിനെ 2017ലെ മികച്ച നടിയായി തെരഞ്ഞെടുത്തത്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും പൈസയുമായി മുങ്ങി

നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

അടുത്ത ലേഖനം
Show comments