Webdunia - Bharat's app for daily news and videos

Install App

എ സര്‍ട്ടിഫിക്കറ്റ് നേടിയ മഞ്ജു വാര്യര്‍-സൈജു ശ്രീധര്‍ ചിത്രം ഫൂട്ടേജ് തീയേറ്ററുകളിലെത്തുന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 29 ജൂലൈ 2024 (08:44 IST)
എ സര്‍ട്ടിഫിക്കറ്റ് നേടിയ മഞ്ജു വാര്യര്‍-സൈജു ശ്രീധര്‍ ചിത്രം ഫൂട്ടേജ് തീയേറ്ററുകളിലെത്തുന്നു. എഡിറ്റര്‍ ഷൈജു ശ്രീധര്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനുരാഗ് കശ്യപാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. അതിനാല്‍ തന്നെ വയലന്‍സ് രംഗങ്ങളും മറ്റും ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. മഞ്ജു വാര്യരെ കൂടാതെ വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 
 
ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. മായാനദി, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ്, ഹലാല്‍ ലവ് സ്റ്റോറി, മറഡോണ, നാരദന്‍, നീല വെളിച്ചം, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു സൈജു ശ്രീധര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments