Webdunia - Bharat's app for daily news and videos

Install App

മഞ്ജുവിനെ കണ്ടതും കൈ കൊടുത്ത് ടൊവിനോ, ചാടിയെഴുന്നേറ്റ് രൺ‌വീറും ധനുഷും ! - വീഡിയോ

നീലിമ ലക്ഷ്മി മോഹൻ
തിങ്കള്‍, 13 ജനുവരി 2020 (10:55 IST)
ഏഷ്യാ വിഷന്‍ അവാര്‍ഡ് ദാനം ചടങ്ങില്‍ പങ്കെടുത്തതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. അവാര്‍ഡ് വാങ്ങി ഇറങ്ങി വരുന്ന മഞ്ജുവിനെ കണ്ട് എണീറ്റ് കുശലാന്വേഷണങ്ങള്‍ നടത്തുന്ന ധനുഷും രണ്‍വീര്‍ സിങുമാണ് വീഡിയോയില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുന്നത്.
 
അവാര്‍ഡ് വാങ്ങി ഇറങ്ങി വരുന്ന മഞ്ജു ടോവീനോയോടും തൃഷയോടും സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇവര്‍ രണ്ട് പേരും മഞ്ജുവിന് ഇരുന്നു കൊണ്ട് തന്നെ കൈ കൊടുക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് രണ്‍വീറിന്റെയും ധനുഷിന്റെയും അടുത്തേയ്ക്ക് എത്തിയപ്പോള്‍ ഇരുവരും മഞ്ജുവിനെ കണ്ട് ചാടി എണീക്കുന്നത് വീഡിയോയില്‍ കാണാം.  
 
ധനുഷ് മഞ്ജുവിനെ കുറിച്ച് വാ തോരാതെ രണ്‍വീറിനോട് പറയുന്നു. ഒരുമിച്ച് ജോലി ചെയ്തതാണെന്ന് ധനുഷ് പറയുന്നത് വീഡിയോയിൽ കേൾക്കാം. രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നു. ധനുഷ് മഞ്ജുവിനെ ചേര്‍ത്ത് നിര്‍ത്തി പ്രശംസിക്കുന്നു. ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളായിരുന്നിട്ടും എഴുന്നേറ്റ് നിന്ന് മര്യാദ കാണിച്ച ഇരുവരുടെയും വ്യക്തിത്വത്തെ സോഷ്യൽ മീഡിയ പ്രശംസിക്കുന്നുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 

That's a beautiful throwback! Thank you for sharing this @shaneemz !

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

അടുത്ത ലേഖനം
Show comments