Webdunia - Bharat's app for daily news and videos

Install App

ചിരി അഴകില്‍ മഞ്ജു വാര്യര്‍, പുതിയ ചിത്രവും വൈറലാകുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഏപ്രില്‍ 2021 (17:09 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ സോഷ്യല്‍മീഡിയയിലും സൂപ്പര്‍ താരമാണ് . നടി പങ്കുവെക്കുന്ന ഓരോ ചിത്രവും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ആരാധകര്‍ക്ക് പോസിറ്റീവായ ഒരു മെസ്സേജും നല്‍കിക്കൊണ്ടാണ് നടിയുടെ തവണത്തെ ചിത്രം പുറത്തുവന്നത്.
 
'നിങ്ങള്‍ മുമ്പ് കണ്ടിട്ടില്ലാത്ത ദിവസമാണ് എല്ലാ ദിവസവും'-മഞ്ജു കുറിച്ചു. പ്രായംകൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.
 
നടിയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ എന്ന വിശേഷണവുമായി എത്തിയ സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമ ലോകം കാത്തിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം നടിയുടെതായി അടുത്തത് റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments