Webdunia - Bharat's app for daily news and videos

Install App

വൈറലായി മഞ്ജു വാര്യരുടെ വീഡിയോ!

കുതിരവട്ടം പപ്പുവിനെ ഓർമിപ്പിച്ച് മഞ്ജു വാര്യർ സൈറ ബാനുവിൽ!

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (11:13 IST)
മഞ്ജു വാര്യർ നായികയായെത്തുന്ന സൈറ ബാനുവിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, അമല, ഷെയ്ൻ നിഗം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
പോസ്റ്റ് വുമണിന്റെ റോളിലാണ് മഞ്ജു വാര്യര്‍, പേര് സൈറാ ബാനു.മകന്റെ റോളിലാണ് ഷെയിന്‍ നിഗം. അഭിഭാഷകയുടെ റോളിലാണ് അമല. അബ്ദുള്‍ റഹീം ആണ് ഛായാഗ്രഹണം. മെജോ ജോസഫാണ് സംഗീത സംവിധാനം. വ്യത്യസ്തമായ ടീസർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ജഗദീഷ്, ജോയ് മാത്യു, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സുനില്‍ സുഖദ, രാഘവന്‍, കൊച്ചുപ്രേമന്‍, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments