Webdunia - Bharat's app for daily news and videos

Install App

'ദളപതി 65' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
ബുധന്‍, 24 ഫെബ്രുവരി 2021 (09:15 IST)
'ദളപതി 65' ഒരുങ്ങുകയാണ്. അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് ടീം. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സ് പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. പ്രശസ്ത ഛായാഗ്രഹകന്‍ മനോജ് പരമഹംസ 'ദളപതി 65'യ്ക്ക് ക്യാമറ ചലിപ്പിക്കും. അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചു. പ്രഭാസിന്റെ രാധേ ശ്യാം, ചിമ്പുവിന്റെ 'വിണ്ണൈതാണ്ടി വരുവായ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. വിജയിനൊപ്പം മുമ്പ് നന്‍പന്‍ എന്ന സിനിമയ്ക്കും മനോജ് ക്യാമറ ചലിപ്പിച്ചു.  
 
ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കാനാണ് സാധ്യത.നവംബറില്‍ ദീപാവലി റിലീസ് ചെയ്യുവാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. അതേസമയം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ 'ഡോക്ടര്‍'റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിന് സംഗീതം നല്‍കിയ അനിരുദ്ധിനെ 'ദളപതി 65' എന്ന ചിത്രത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

വരുംദിവസങ്ങളിലും താപനില ഉയര്‍ന്ന് തന്നെ; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അമേരിക്കയുടെ ജനപ്രിയ വിസ്‌കിയായ ബര്‍ബന്‍ വിസ്‌കിയുടെ ഇറക്കുമതി തിരുവാ ഇന്ത്യ 66.6 ശതമാനം കുറച്ചു

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments