Webdunia - Bharat's app for daily news and videos

Install App

'സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാൻ' - വൈറലായി മാസ്റ്റർപീസിലെ പഞ്ച് ഡയലോഗ്

മാസ്റ്റർപീസിലേത് കഥാപാത്രമാണെങ്കിൽ കസബയിലേതും കഥാപാത്രം തന്നെ!

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (14:20 IST)
'സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാൻ'. ഇത് ഇന്ന് റിലീസ് ആയ മാസ്റ്റർപീസിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്ഡിയെന്ന കഥാപാത്രം പറയുന്ന ഡയലോഗാണ്. അതും ഒന്നല്ല, മൂന്ന് തവണ. മാസ്റ്റർപീസിലെ ഈ പഞ്ച് ഡയലോഗിനു സമകാലീന സമൂഹത്തിൽ പ്രാധാന്യമുണ്ട്. 
 
കസബ സിനിമയിലെ മമ്മൂട്ടി അഭിനയിച്ച കഥാപാത്രം സ്ത്രീകളെക്കുറിച്ച് മോശമായ പരാമർശം നടത്തിയെന്ന് ചിലരുടെ ചർച്ച അതിരു കടന്നിരിക്കുന്ന സന്ദർഭത്തിൽ ഈ ഡയലോഗിനു ആക്കം കൂടും. മൂന്ന് തവണയാണ് മാസ്റ്റർപീസിലെ എഡ്ഡി പറയുന്നത് 'ഞാൻ സ്ത്രികളെ ബഹുമാനിക്കുന്ന ആളാണ്' എന്ന്. വരലക്ഷമി ശരത് കുമാർ അഭിനയിക്കുന്ന ഭവാനി ദുർഗ്ഗ ഐ.പി.എസ്സിനോട് അണ് ഇത് പറയുന്നത്. 
 
യാദൃശ്ചികമായി വന്ന ഡയലോഗ്  ആണെങ്കിലും ഇപ്പോൾ മമ്മൂട്ടിയ്ക്ക് എതിരെ ആരോപണം ഉന്നയിക്കുന്നവർക്കുള്ള മറുപടിയായി ഇതിനെ കാണാം എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തൽ. മാസ്റ്റർ പീസ് സിനിമയിൽ  ഏറ്റവും കൂടുതൽ കയ്യടി കിട്ടുന്ന ഡയലോഗും ഇതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

നിപ ബാധിച്ച യുവതി വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാറില്ല, ഒരു പഴവും കഴിച്ചിട്ടുമില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ കോഴികള്‍ ചത്തു

പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാള സിനിമ സംഘം സുരക്ഷിതര്‍; മണിക്കുട്ടന്‍ അടക്കമുള്ളവര്‍ യാത്ര തിരിച്ചു

ചെനാബ് നദിയിലെ രണ്ട് ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ

അടുത്ത ലേഖനം
Show comments