Webdunia - Bharat's app for daily news and videos

Install App

Meenakshi and Kavya Madhavan: മീനാക്ഷിയും കാവ്യയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല; പാപ്പരാസികളുടെ വായടപ്പിച്ച് പുതിയ ചിത്രം !

സെപ്റ്റംബര്‍ 19 തിങ്കളാഴ്ചയായിരുന്നു കാവ്യയുടെ പിറന്നാള്‍

Webdunia
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (09:57 IST)
Meenakshi and Kavya Madhavan: കാവ്യ മാധവനൊപ്പമുള്ള മനോഹര ചിത്രവുമായി മീനാക്ഷി ദിലീപ്. കാവ്യയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രം പങ്കുവെച്ചത്. കാവ്യയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്ന മീനാക്ഷിയെ ചിത്രത്തില്‍ കാണാം. 
 
സെപ്റ്റംബര്‍ 19 തിങ്കളാഴ്ചയായിരുന്നു കാവ്യയുടെ പിറന്നാള്‍. അന്ന് തന്നെയാണ് മീനാക്ഷിയുടെ ഉറ്റ സുഹൃത്തായ നടി നമിത പ്രമോദിന്റെയും പിറന്നാള്‍. നമിതയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ആദ്യം പോസ്റ്റിട്ടിരുന്നു. എന്നാല്‍ കാവ്യയ്ക്ക് ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റിടാന്‍ വൈകി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകള്‍ പരന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi G (@i.meenakshidileep)

കാവ്യയും മീനാക്ഷിയും പിണക്കത്തിലാണെന്ന് പോലും ചില പാപ്പരാസി മാധ്യമങ്ങള്‍ എഴുതി വിട്ടു. അതിനു പിന്നാലെയാണ് കാവ്യയ്‌ക്കൊപ്പമുള്ള മനോഹര ചിത്രം മീനാക്ഷി പങ്കുവെച്ചത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi G (@i.meenakshidileep)

ഓണത്തിന് കുടുംബസമേതമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷി ആരാധകര്‍ക്കായി പങ്കുവയ്ക്കുക ഉണ്ടായി. സെറ്റ് സാരി അണിഞ്ഞ കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം മഹാലക്ഷ്മിയും ദിലീപും ഉണ്ടായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments