Webdunia - Bharat's app for daily news and videos

Install App

അതിമനോഹരം: നവരാത്രി ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്

നിഹാരിക കെ എസ്
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (14:12 IST)
Meenakshi Dileep
കല്യാണിന്റെ നവരാത്രി ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനായി ദിലീപ് എത്തിയത് കുടുംബസമേതമായിരുന്നു. ഇതിൽ ക്യാമറകണ്ണുകളുടെ ശ്രദ്ധ മുഴുവൻ മീനാക്ഷിയിൽ ആയിരുന്നു.

ഇപ്പോഴിതാ നവരാത്രി ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരപുത്രി. ആഘോഷത്തിൽ പങ്കെടുക്കാൻ മാമാട്ടിയും കാവ്യ മാധവനും മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi (@i.meenakshidileep)

ഗോള്‍ഡന്‍ കളറിലുള്ള ഗൗണായിരുന്നു വേഷം. മാല ഇല്ലാതെ, കമ്മൽ മാത്രമാണ് ആഭരണമായുള്ളത്. പതിവുപോലെ തന്നെ ചിരിച്ച് പോസ് ചെയ്തിരിക്കുകയാണ് മീനൂട്ടി. നവരാത്രി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi (@i.meenakshidileep)

മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്. ഇതിന് മുൻപും മീനാക്ഷി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. 
 
അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരാതെ ഡോക്ടറാകുക എന്ന ലക്ഷ്യമാണ് മീനാക്ഷിക്ക്. സിനിമയോട് ഇതുവരെ മീനാക്ഷി താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dileep Online (@dileep_online)

എന്നാൽ, ഇടയ്ക്ക് ചില നൃത്ത വീഡിയോകൾ എല്ലാം മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. അടിപൊളി ലുക്കാണല്ലോ, കൃതി ഷെട്ടിയെപ്പോലെയുണ്ടെന്നുള്ള കമന്റുകളും ഫോട്ടോയുടെ താഴെയുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്

അടുത്ത ലേഖനം
Show comments