Webdunia - Bharat's app for daily news and videos

Install App

മീനാക്ഷി ദിലീപ് യാത്രയില്‍, താരപുത്രി എവിടെയാണ് ? ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ഏപ്രില്‍ 2023 (09:08 IST)
യാത്രകളെ ഏറെ ഇഷ്ടമാണ് ദിലീപിന്റെ മകള്‍ മീനാക്ഷിക്ക്. ഫ്രാന്‍സില്‍ നിന്നുള്ള യാത്ര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി.
 
തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചമോനിക്‌സില്‍ നിന്നാണ് മീനാക്ഷി ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മോണ്ട്-ബ്ലാങ്കിന്റെ ചുവട്ടിലാണ് ചമോനിക്‌സ് സ്ഥിതി ചെയ്യുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi G (@i.meenakshidileep)

രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ദിലീപ്. മൂത്ത മകള്‍ മീനാക്ഷിക്കും ഇളയ കുട്ടി മഹാലക്ഷ്മിക്കും ഒപ്പം സമയം ചെലവഴിക്കാന്‍ നടന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi G (@i.meenakshidileep)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടുക്കിയില്‍ ചക്കകൊമ്പന്‍മാരുടെ ശല്യം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിച്ചു; സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ കേസ്

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേതാ മേനോനെതിരെ പോലീസ് കേസ്

ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

അടുത്ത ലേഖനം
Show comments