Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ വിട്ട് മീനാക്ഷി മഞ്ജു വാര്യർക്കൊപ്പം, ആഘോഷത്തിൽ മഞ്ജു!

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (14:05 IST)
ദിലീപിനെ വിട്ട് മകള്‍ മീനാക്ഷി മഞ്ജു വാര്യര്‍ക്ക് ഒപ്പം വന്നിരിക്കുകയാണ്. മകള്‍ എത്തിയ ആഘോഷത്തിലാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റേയും ദിലീപിന്റേയും മകളാണ് മീനാക്ഷി. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്ത് എങ്കില്‍ കൂടിയും വേര്പിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ കഴിയുന്നു. ദിലീപ് കാവ്യ മാധവനെ പുനര്‍വിവാഹം ചെയ്തു എങ്കിലും മഞ്ജു പിന്നീട് വിവാഹിതയായില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വേര്‍പിരിഞ്ഞു എങ്കില്‍ കൂടിയും മകള്‍ മീനാക്ഷി ദിലീപിന് ഒപ്പമാണ് താമസം.
 
ഇപ്പോഴിതാ മകള്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് മീനാക്ഷി. ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്. ദിലീപിന്റെ പൂര്‍ണ്ണ സമ്മത്തോടെ കൂടി തന്നെയാണ് മീനാക്ഷി മഞ്ജു വാര്യരുടെ അടുത്ത് എത്തിയതും. മഞ്ജുവും കുടുംബവും അതിയായ ആഘോഷത്തിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments