Webdunia - Bharat's app for daily news and videos

Install App

പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ മമ്മൂട്ടിയുടെ 'ഉണ്ട', സംവിധാനം - ഖാലിദ് റഹ്മാൻ !

മമ്മൂട്ടിയുടെ പുതിയ ചിത്രം -'ഉണ്ട' !

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (14:08 IST)
ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളം. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകൻ എന്ന പേര് കേൾക്കാൻ ഖാലിദ് റഹ്മാന് സാധിച്ചു.
 
ഖാലിദ് റഹ്മാൻ തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് കടക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് നായകൻ. 'ഉണ്ട' എന്നാണ് ചിത്രത്തിനു പേരിട്ടിരിയ്ക്കുന്നത്. ചിത്രത്തിൻറെ പേരുപോലെ തന്നെ വൃത്യസ്ത്ഥമായിരിക്കും ചിത്രത്തിന്റെ പ്രേമേയവും എന്നാണ് റിപ്പോർട്ടുകൾ.
 
ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ്, ശ്യാംദത് ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടൻ വരാനിരിക്കുന്ന റിലീസുകൾ.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments