Webdunia - Bharat's app for daily news and videos

Install App

വിക്കിയുടെ കണ്ണുകളിലേക്ക് നോക്കി നയന്‍താര, ക്രിസ്മസ് വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 25 ഡിസം‌ബര്‍ 2021 (17:18 IST)
ആരാധകര്‍ക്ക് ക്രിസ്മസ് ആശംസകളുമായി എത്തിയിരിക്കുകയാണ് നയന്‍താര-വിക്കി താരജോഡികള്‍. വിക്കിയോട് ചേര്‍ത്ത് നിന്ന് കണ്ണുകളിലേക്ക് നോക്കി നില്‍ക്കുന്ന നയന്‍താരയും കാണാം.  
 
'എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.മനോഹരമായ ഒരു ദിനവും വരാനിരിക്കുന്ന മനോഹരമായ ഒരു വര്‍ഷവും നേരുന്നു'-വിക്കി കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

 
ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.ചിത്രത്തില്‍ കണ്‍മണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.
 
 
വിജയ് സേതുപതിയും സാമന്തയും നയന്‍താരയ്‌ക്കൊപ്പം ഈ ചിത്രത്തിലുണ്ട്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഡബ്ബിങ് ജോലികള്‍ അടുത്തിടെ ആരംഭിച്ചിരുന്നു . 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍

അടുത്ത ലേഖനം
Show comments