Webdunia - Bharat's app for daily news and videos

Install App

‘നീ അവസരം ചോദിക്ക്, പകരം ചോദിക്കുന്നത് നിന്റെ മാനത്തെ ആണെങ്കിൽ മൌനിയാകരുത്’- മീ ടൂവിൽ നടി ശിവാനി

മീ ടൂവിൽ വെളിപ്പെടുത്തലുമായി നടി ശിവാനി

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (11:26 IST)
മലയാളത്തിലെ നിരവധി നടന്മാരും സംവിധായകന്മാരും ഇതിനുള്ളിൽ തന്നെ മീ ടു കുരുക്കിൽ വീണിട്ടുണ്ട്. മീ ടു ക്യംപെയിന് ശക്തമായ പിന്തുണ ലഭിക്കുമ്പോഴും ഒരു ഭാഗത്ത് വിമർശനങ്ങളും സജീവമാകുകയാണ്. മീ ടു ക്യംപെയിനെ വിമർശിച്ച് ഏറ്റവും ഒടുവിലായി രംഗത്തെത്തുന്നത് നടി ശിവാനി ഭായിയാണ്. 
 
പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ താര സംഘടനയിൽ പരാതിപ്പെട്ട് പരിഹാരം കാണണമെന്നും സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ ആരും തെരുവിൽ ചർച്ച ചെയ്യാൻ ആഗ്രഹിക്കില്ലെന്നും നടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 10 കൊല്ലം മുൻപുള്ള ഒരാളുടെ മാനസികാവസ്ഥ ആകില്ല ഇപ്പോൾ അയാൾക്കെന്നും നടി പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments