Webdunia - Bharat's app for daily news and videos

Install App

തിയറ്ററുകളിലെ പ്രദര്‍ശനം കഴിഞ്ഞു, ഒ.ടി.ടിയിലേക്ക് മിഷന്‍ സി

കെ ആര്‍ അനൂപ്
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (15:09 IST)
കൈലാഷ്, അപ്പാനി ശരത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രമാണ് മിഷന്‍ സി. തീയറ്റര്‍ റിലീസിന് ശേഷം സിനിമ ഒ.ടി.ടിയിലേക്ക്. ജനുവരിയിലാണ് പ്രദര്‍ശനം ആരംഭിക്കുക. റിലീസ് ഡേറ്റ്,ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്നിവ വൈകാതെ അറിയിക്കുമെന്നും സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ അറിയിച്ചു.
 
'റിലീസ് ഡേറ്റ്, പ്ലേറ്റ് ഫോം... ഉടനെ അറിയിക്കുന്നതാണ്. റിവ്യൂകള്‍ക്കും, മാര്‍ക്ക് നല്‍കിയ IMDB തുടങ്ങി എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഒരുപാടു നന്ദി.'- വിനോദ് ഗുരുവായൂര്‍ കുറിച്ചു.
 
സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments