Webdunia - Bharat's app for daily news and videos

Install App

ശ്രീരാമനായി മമ്മൂട്ടി, ശ്രീകൃഷ്ണനായി മോഹൻലാൽ! ശ്രീരാമനേക്കാൾ വലിയ ആളാണ് ശ്രീകൃഷ്ണൻ!

മമ്മൂട്ടി ശ്രീരാമൻ, മോഹൻലാൽ ശ്രീകൃഷ്ണൻ!

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (11:16 IST)
പറഞ്ഞ് വരുന്നത് ഇരുവരെയും ഒരുമിപ്പിച്ചു കൊണ്ടുള്ള പുതിയ പ്രൊജക്ടിനെ കുറിച്ചള്ള. മോഹൻലാലിന്റെ കിടിലൻ ഡയലോഗിനെ കുറിച്ചാണ്. തന്നെ 'ആക്കാൻ' ചോദിയ്ക്കുന്നവർക്ക് നല്ല കിടിലൻ മറുപടികൾ കൊടുക്കുന്നത് താരത്തിന്റെ സ്ഥിരം പരിപാടിയാണ്. 
 
അടുത്തിടെ ഒരു അവാർഡ് നിശയ്ക്കിടെ '' മലയാള സിനിമ മേഖലയാണോ തെലുങ്കാണോ ലാലേട്ടനിഷ്ടം'' എന്ന് റിമി ടോമി ചോദിച്ചപ്പോൾ മോഹൻലാൽ നൽകിയ മറു‌പടിയ്ക്ക് വമ്പൻ കൈയ്യടി ആയിരുന്നു ലഭിച്ചത്. '' റിമിയ്ക്ക് അമ്മയെ ആണോ അമ്മായിഅമ്മയെ ആണോ ഇഷ്ടം'' എന്നായിരുന്നു കംപ്ലീറ്റ് ആക്ടർ ചോദിച്ചത്. അതേപോലത്തെ ഒരു ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
 
ആവശ്യത്തിനും അനാവശ്യത്തിനും തന്നെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നതിനെ സംബന്ധിച്ചായിരുന്നു ആ കിടിലന്‍ ഡയലോഗ്. മമ്മൂട്ടിയെ മലയാള സിനിമയിലെ ശ്രീരാമനായും എന്നെ ശ്രീകൃഷ്ണനായും ചിത്രീകരിയ്ക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. കാരണം ശ്രീരാമനെക്കാള്‍ വലിയ ആളാണ് ശ്രീകൃഷ്ണന്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
 
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന സിനിമകള്‍ കേരളക്കരയ്ക്ക് ആഘോഷമാണ്. അന്‍പതിലേറെ ചിത്രങ്ങള്‍ക്ക് വേണ്ടി ലാലും മമ്മൂട്ടിയും ഒന്നിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ട്വന്റി 20 യാണ് ഇരുവരും ഒന്നിച്ച ഏറ്റവുമൊടുവിലത്തെ ചിത്രം.
 

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Lottery Result KARUNYA PLUS KN 577: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം

താനൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആളല്ല, നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ ഇഷ്ടം എം സ്വരാജിനോട്: വേടന്‍

അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാര്‍; പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കും

ആൺസുഹൃത്തുമായി സംസാരിച്ചതിൽ ആൾക്കൂട്ട വിചാരണ, മനം നൊന്ത് ജീവനൊടുക്കി യുവതി, കണ്ണൂരിൽ 3 എസ്ഡിപിഐക്കാർ റിമാൻഡിൽ

Iran vs Israel: സൊറോക്ക ആശുപത്രി തകർത്ത് ഇറാൻ്റെ മിസൈൽ ആക്രമണം,ഇറാൻ്റെ ആണവ റിയാക്ടർ തകർത്ത് ഇസ്രായേൽ

അടുത്ത ലേഖനം
Show comments