Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പി, അടിപൊളിയെന്ന് സുചിത്ര, വീഡിയോ !

കെ ആര്‍ അനൂപ്
ശനി, 24 ജൂലൈ 2021 (12:58 IST)
സമയം കിട്ടുമ്പോള്‍ പാചകത്തിലും ഒരു കൈ നോക്കാറുണ്ട് മോഹന്‍ലാല്‍.ലോക്ക് ഡൗണ്‍ സമയത്ത് കുടുംബത്തിന് ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുത്തത് ലാല്‍ ആയിരുന്നു.ഇപോഴിതാ ഒരു സ്‌പെഷ്യല്‍ ചിക്കന്‍ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം.
 
അവസാനം ഭാര്യ സുചിത്ര മോഹന്‍ലാലിന്റെ ചിക്കന്‍ കറി രുചിച്ചുനോക്കുന്നതും കാണാം. ബ്രോ ഡാഡി തിരക്കിലാണ് മോഹന്‍ലാല്‍. ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments