ടിനി ടോമിനെ ഞെട്ടിച്ച് മോഹൻലാൽ- വീഡിയോ കാണാം

മോഹൻലാൽ ഇത്ര സിമ്പിൾ?

Webdunia
വെള്ളി, 25 മെയ് 2018 (08:13 IST)
രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ടിനി ടോം. സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാൽ ടിവി പരിപാടിയിൽ നിന്ന് തൽക്കാലം ഇടവേള എടുത്തിരിക്കുകയാണ് താരം. ഇക്കാര്യം തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം പ്രേക്ഷകരെ അറിയിച്ചത്. 
 
രഞ്ജിത്ത് സാറിന്റെ സിനിമയിലാണ് അഭിനയിക്കുന്നതെന്നും അതിന്റെ തിരക്കായതിനാലാണ് ടിവി ഷോയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും ടിനി ടോം പറഞ്ഞു. മാത്രമല്ല സിനിമയിൽ നായകൻ മലയാളികളുടെ പ്രിയപുത്രൻ മോഹൻലാൽ ആണെന്നും അദ്ദേഹം അറിയിച്ചു. 
 
ഇതിനിടെ ടിനി ടോമിനെ ഞെട്ടിച്ചുകൊണ്ട് ലൈവ് വിഡിയോയിലേക്ക് മോഹൻലാൽ കയറി വന്നു. അദ്ദേഹം പ്രേക്ഷകർക്കൊരു ഹായി നൽകി പെട്ടന്ന് മറയുകയും ചെയ്തു. എന്തായാലും മോഹൻലാലിന്റെ ഈ അപ്രതീക്ഷിത വരവ് ടിനി ടോമിനെ അമ്പരപ്പിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

അടുത്ത ലേഖനം
Show comments