Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം ‘കൂടത്തായി കൊലക്കേസ്’ ?

സുദേവ് രംഗന്‍
ബുധന്‍, 9 ഒക്‌ടോബര്‍ 2019 (16:31 IST)
മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രത്തിന് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാകുന്നതായി റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ നായകനാക്കി ഒരു ക്രൈം ത്രില്ലര്‍ ജീത്തു ആലോചിച്ചുവരികയായിരുന്നു. അതിനിടെയാണ് കൂടത്തായി സംഭവവികാസങ്ങള്‍ ഉണ്ടായത്. എന്തായാലും ജീത്തു ഇപ്പോള്‍ സ്ക്രിപ്റ്റ് പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം 2020 ഫെബ്രുവരിയില്‍ ആരംഭിക്കും. കൂടത്തായി കേസിന് സമാനമായ സംഭവങ്ങളിലൂടെ കഥ പറയുന്ന ത്രില്ലറില്‍ കേസ് അന്വേഷിക്കാനെത്തുന്ന സ്പെഷ്യല്‍ ടീം തലവനായാണ് മോഹന്‍ലാല്‍ എത്തുന്നത്.
 
അതേസമയം, കൂടത്തായി സംഭവം കൂടുതല്‍ സിനിമകള്‍ക്ക് കാരണമാകുന്നുണ്ട്. റോണക്സ് ഫിലിപ് ഒരു ചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞു. സിനിമാക്കഥയെപ്പോലും വെല്ലുന്ന സംഭവങ്ങള്‍ കൂടത്തായിയില്‍ അരങ്ങേറിയതോടെയാണ് സംഗതി സിനിമയാക്കാനുള്ള നീക്കങ്ങളുമായി വിവിധ പ്രൊഡക്ഷന്‍ ഹൌസുകള്‍ സജീവമാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments