Webdunia - Bharat's app for daily news and videos

Install App

യുഎഇയിലും നേരിന് വലിയ കളക്ഷന്‍ !2023 മോഹന്‍ലാലിന് സമ്മാനിച്ച വിജയം

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഡിസം‌ബര്‍ 2023 (10:45 IST)
2023 മോഹന്‍ലാലിന് സമ്മാനിച്ച വിജയമാണ് നേര്. വന്‍ തിരിച്ചു വരവാണ് അദ്ദേഹം ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. ബോക്‌സ് ഓഫീസിലും മിന്നും പ്രകടനം ജീത്തു ജോസഫ് ചിത്രം കാഴ്ചവച്ചു.യുഎഇയിലും നേരിന് വലിയ കളക്ഷന്‍ നേടാനായി.
 
യുഎയില്‍ നേര് ആകെ 7.1 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ കളക്ഷന്‍ 11.9 കോടി എത്തി നില്‍ക്കുമ്പോഴാണ്  യുഎയില്‍ ഇത്രയും വലിയ തുക നേടിയെടുത്തത്. സിനിമയുടെ ആഗോള കളക്ഷന്‍ 20.9 കോടി രൂപയാണ്. 50 കോടി വേഗത്തില്‍ മറികടക്കാന്‍ മോഹന്‍ലാല്‍ ചിത്രത്തിന് ആകുമെന്ന് പ്രതീക്ഷിക്കുന്നു.
വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്ണു ശ്യാമും നിര്‍വഹിക്കുന്നു. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

3 വാർഡുകളാണ് തകർന്നത്, ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ

വ്യാജ ഫോണ്‍ കോളുകളും മെസ്സേജുകളും നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്യണമെന്ന് ടെലകോം മന്ത്രാലയം

മോദിയെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം, ജി 20 ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി ജോർജിയ മെലോണി

വേലിയിൽ കിടന്ന പാമ്പിനെയാണ് യുഡിഎഫ് തോളെത്തെടുത്ത് വെച്ചിരിക്കുന്നത്, സന്ദീപ് വാര്യർക്കെതിരെ സി കൃഷ്ണകുമാർ

നീതിക്കായുള്ള കാലതാമസം കുറയും, രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കൊല്ലത്ത്

അടുത്ത ലേഖനം
Show comments