Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലോ മമ്മൂട്ടിയോ മതി കമല്‍ഹാസന്‍ ചെയ്ത വേഷത്തിന്,'വിക്രം' മലയാളത്തില്‍ നിര്‍മിക്കുകയാണെങ്കില്‍, ലോകേഷ് പറയുന്നു

കെ ആര്‍ അനൂപ്
വെള്ളി, 10 ജൂണ്‍ 2022 (15:09 IST)
വിക്രം മലയാളത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ അതിലെ താരനിര എങ്ങനെയായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലോകേഷ് കനകരാജ്. കമല്‍ ഹാസന്‍,ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവര്‍ക്ക് പകരക്കാരായി മോളിവുഡില്‍ നിന്ന് ഇവരൊക്കെ എത്തിയാല്‍ മതിയെന്ന് സംവിധായകന്‍ പറയുന്നു.
 
കമല്‍ ഹാസന്റെ കര്‍ണ്ണന്‍ എന്ന കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ അല്ലെങ്കില്‍ മമ്മൂട്ടി വേണം എന്നാണ് ലോകേഷ് പറയുന്നത്. സംവിധായകന്റെ മനസ്സില്‍ പൃഥ്വിരാജിനും ഒരു കഥാപാത്രമുണ്ട്.റോളക്‌സ് എന്ന സൂര്യ കഥാപാത്രത്തെ മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത മതി എന്നാണ് സംവിധായകന്റെ പറയുന്നത്. മലയാളി ആയതുകൊണ്ട് ഫഹദിന്റെ കഥാപാത്രം ഫഹദ് തന്നെ ചെയ്‌തോട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments