Webdunia - Bharat's app for daily news and videos

Install App

ആ നേട്ടവും മോഹൻലാലിനു സ്വന്തം!

റെക്കോർഡുകൾ പൊളിച്ചടുക്കി ഒപ്പം

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (17:57 IST)
മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒപ്പം മികച്ച പ്രതികരണമാണ് നേടുന്നത്. ഓണത്തിന് തീയേറ്ററിൽ എത്തിയ ചിത്രം ഇതിനോടകം നാല് റെക്കോർഡുകൾ പൊളിച്ചെഴുതിയിരിക്കുകയാണ്. ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിൽ ഒപ്പം പിന്നിലാക്കിയത് നിവിൻ പോളിയുടെ മികച്ച സിനിമകളിൽ ഒന്നായ പ്രേമത്തെയാണ്.
 
ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് പത്ത് കോടി നേടിയെടുത്ത സിനിമ എന്ന റെക്കോർഡ് ഇനി മോഹൻലാലിന്റെ ഒപ്പത്തിന്. ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ കളക്ഷ്ൻ സ്വന്തമാക്കിയ സിനിമ എന്ന റെക്കോർഡും ഒപ്പത്തിന് മാത്രം. തകർത്തത് നിവിൻ പോളിയുടെ പ്രേമത്തിന്റെ റെക്കോർഡ് ആണ്.
 
ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും മോഹന്‍ലാലിന്റെ ഒപ്പത്തിനുണ്ട്. നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് ഒപ്പം തിരുത്തിയത്. വിദേശത്ത് ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം. ഓണത്തിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 119 തിയേറ്റുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.
 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments