രാമലീലയുടെ വിജയം ആവർത്തിക്കാൻ അരുൺ ഗോപി, നായകൻ - മോഹൻലാൽ!

രാമലീലയും പുലിമുരുകനും ഒന്നിക്കുമ്പോൾ ...

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (10:59 IST)
ജനപ്രിയ നടൻ ദിലീപിന് ഏറ്റവും വൻ വിജയം നൽകിയ 'രാമലീല'യുടെ സംവിധായകൻ അരുൺ ഗോപി തന്റെ രണ്ടാമത്തെ സിനിമയിലേക്ക് കടക്കുന്നു. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആകും ചിത്രത്തിൽ നായകനായി എത്തുക. 
 
തന്റെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് അരുൺ ഗോപി തന്നെയാണ് വെളിപ്പെടുത്തിയത്. രാമലീലയുടെ നിർമാതാവ് ടോമിച്ചൻ മുളകുപാടം തന്നെയാണ് ഇതിന്റേയും നിർമാതാവ്. മോഹൻലാൽ നായകനായ പുലിമുരുകന്റെ നിർമാതാവും ടോമിച്ചൻ മുളകുപാടം തന്നെയായിരുന്നു.  
 
പുതിയ സിനിമയെ കുറിച്ച് അരുൺ ഗോപി വെളിപ്പെടുത്തൽ നടത്തിയെങ്കിലും നായകൻ ആരെന്ന് വ്യക്തമാക്കിയിട്ടില്ല. നായകനാകുന്ന താരത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ മോഹൻലാലിനെ തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകരും ഉറപ്പിച്ച് പറയുന്നത്. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ടോമിച്ചൻ മുളകുപാടവും അരുൺ ഗോപിയും മോഹൻലാലിനെക്കണ്ട് ചർച്ച നടത്തിയിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments