Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ മലയാളത്തിന്റെ തോർ? അവഞ്ചേഴ്സിന് സ്വാഗതമരുളി സ്റ്റീഫൻ നെടുമ്പള്ളി!

Webdunia
ശനി, 27 ഏപ്രില്‍ 2019 (09:49 IST)
അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന മാര്‍വല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ചിത്രത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്റ്. മാര്‍വല്‍ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് താരത്തിന്റെ പോസ്റ്റ്.
 
‘അവഞ്ചേഴ്‌സ് എത്തിക്കഴിഞ്ഞു… സ്റ്റീഫനും; ലൂസിഫര്‍ തിയറ്ററുകളില്‍’ എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തച്ചു തകര്‍ത്ത കേരളീയന്റെ നാടന്‍ ചുറ്റിക’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു. '
 
ബോക്‌സോഫീസില്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് കണക്കുക്കൂട്ടല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി

അടുത്ത ലേഖനം
Show comments